Challenger App

No.1 PSC Learning App

1M+ Downloads

ഉദ്യോഗസ്ഥ വൃന്ദവുമായി ബന്ധപ്പെട്ട് താഴെ പറയുന്ന പ്രസ്താവനകളിൽ ശരിയായവ ഏതെല്ലാം?

i. ശ്രേണിപരമായ സംഘാടനം ഉദ്യോഗസ്ഥ വൃന്ദത്തിൻ്റെ സവിശേഷതയാണ്.

ii. യോഗ്യത അടിസ്ഥാനമാക്കിയുള്ള നിയമനം ഉദ്യോഗസ്ഥ വൃന്ദത്തിൻ്റെ സവിശേഷതയല്ല.

iii. രാഷ്ട്രീയ നിഷ്പക്ഷത ഉദ്യോഗസ്ഥ വൃന്ദത്തിൻ്റെ സവിശേഷതയാണ്.

Ai, ii

Bii, iii

Ci, iii

Dഎല്ലാം ശരിയാണ്

Answer:

C. i, iii

Read Explanation:

  • ശ്രേണിപരമായ സംഘാടനവും രാഷ്ട്രീയ നിഷ്പക്ഷതയും ഉദ്യോഗസ്ഥ വൃന്ദത്തിൻ്റെ സവിശേഷതകളാണ്


Related Questions:

താഴെ കൊടുത്തിരിക്കുന്ന പ്രസ്താവനകൾ പരിഗണിക്കുക

A: ആർട്ടിക്കിൾ 310 യൂണിയനോ സംസ്ഥാന സർവീസിലെ ഉദ്യോഗസ്ഥരുടെ കാലാവധി സംബന്ധിച്ച് വ്യവസ്ഥ ചെയ്യുന്നു.

B: സിവിൽ സർവീസ് ദിനം ഏപ്രിൽ 21 ആണ്, ചാർട്ടർ ആക്ട് 1853 സിവിൽ സർവീസ് പരീക്ഷയ്ക്ക് അടിസ്ഥാനം പാകി.

C: ഇന്ത്യൻ സിവിൽ സർവീസ് ആക്ട് 1861 ആദ്യമായി സിവിൽ സർവീസ് പരീക്ഷയെ നിയന്ത്രിച്ചു.

അഖിലേന്ത്യാ സർവീസിനെ പറ്റി പ്രതിപാദിക്കുന്ന ഭരണഘടന അനുഛേദം ഏതാണ്?
ഇന്ത്യയിൽ സംസ്ഥാന മന്ത്രിസഭയുടെ അധ്യക്ഷൻ ആരാണ് ?
Federalism is an institutional mechanism to accommodate which two sets of polities ?

പൊതുഭരണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് താഴെ പറയുന്ന പ്രസ്താവനകളിൽ ശരിയായവ ഏതെല്ലാം?

i. ഗവൺമെന്റ് നയങ്ങൾ രൂപപ്പെടുത്തുന്നു.

ii. ജനക്ഷേമം ഉറപ്പാക്കുന്നു.

iii. സാധനങ്ങളും സേവനങ്ങളും ലഭ്യമാക്കുന്നു.