App Logo

No.1 PSC Learning App

1M+ Downloads
ഉപദ്വീപീയ നദിയായ മഹാനദിയുടെ പ്രധാന പോഷക നദികളേത് ?

Aഇബ്, ടെൽ

Bഇന്ദ്രാവതി, ശബരി

Cഭീമ, തുംഗഭദ്ര

Dകബനി, അമരാവദി

Answer:

A. ഇബ്, ടെൽ

Read Explanation:

മഹാനദി

  • ഉത്ഭവം - ഛത്തീസ്ഗഢിലെ റായ്പൂർ ജില്ലയിലെ സിഹാവ ,അമർകണ്ഡക് കൊടുമുടി

  • നീളം - 857 കി. മീ

  • ഒഡീഷയുടെ ദുഃഖം എന്നറിയപ്പെടുന്നു

  • ഒഴുകുന്ന സംസ്ഥാനങ്ങൾ - ഒഡീഷ ,മധ്യപ്രദേശ് ,ഛത്തീസ്ഗഢ്

  • പോഷകനദികൾ - ഇബ് ,ടെൽ ,ഷിയോനാഥ്

  • മഹാനദിയുടെ തീരത്തെ പ്രധാന പട്ടണങ്ങൾ - സാമ്പൽപൂർ ,കട്ടക്ക്

  • മഹാനദിക്ക് കുറുകെ നിർമ്മിച്ചിരിക്കുന്ന പ്രധാന അണക്കെട്ട് - ഹിരാകുഡ്


Related Questions:

ആസാമിന്റെ ദുഃഖം എന്നറിയപ്പെടുന്ന നദി?
ബ്രഹ്മപുത്രാനദി ടിബറ്റിൽ അറിയപ്പെടുന്നത് ?
പഞ്ചാബ് സമതലത്തിൽ കടക്കുന്ന ബിയാസ് നദി ഹരികെയ്ക്കടുത്ത് ഏത് നദിയുമായാണ് സന്ധിക്കുന്നത് ?
ഏത് നദിയിലെ ജലസേചന പദ്ധതിയാണ് സർദാർ സരോവർ ?
Which one of the following rivers originates from the Dudhatoli hills and joins the Ganga at Kannauj?