App Logo

No.1 PSC Learning App

1M+ Downloads
ഉപഭോകൃത സംരക്ഷണ നിയമ പ്രകാരം സംഭവം നടന്നു എത്ര സമയത്തിനുള്ളിൽ പരാതി നൽകണം ?

A2 വർഷം

B3 വർഷം

C4 വർഷം

D5 വർഷം

Answer:

A. 2 വർഷം

Read Explanation:

ഉപഭോകൃത സംരക്ഷണ നിയമ പ്രകാരം സംഭവം നടന്നു 2 വർഷത്തിനുള്ളിൽ പരാതി നൽകണം.


Related Questions:

ഉപഭോകൃത് സംരക്ഷണ നിയമപ്രകാരം ഉപഭോക്താവിന് എത്ര വർഷത്തിനുള്ളിൽ പരാതി നൽകാം?
ഉപഭോകൃത സംരക്ഷണ നിയമം 2019 പ്രകാരം ഒരു വ്യക്തിയായി കണക്കാക്കുന്നത്?
ഉപഭോകൃത സംരക്ഷണ നിയമ പ്രകാരം ആർക്കെതിരെ പരാതി നൽകാം ?
താഴെ തന്നിരിക്കുന്നവയിൽ ഉപഭോകൃത സംരക്ഷണ നിയമ പ്രകാരം നിലവിലുള്ള അതോറിറ്റികൾ ഏതെല്ലാം?
2019 ലെ ഉപഭോകൃത സംരക്ഷണ നിയമം നിലവിൽ വന്നത്?