App Logo

No.1 PSC Learning App

1M+ Downloads
ഉപഭോകൃത് സംരക്ഷണ നിയമ പ്രകാരം ഉപഭോക്താവിന്റെ അവകാശങ്ങൾ എത്ര തരം ?

A5

B6

C7

D8

Answer:

B. 6

Read Explanation:

ഉപഭോകൃത് സംരക്ഷണ നിയമ പ്രകാരം ഉപഭോക്താവിന്റെ അവകാശങ്ങൾ: 1.സുരക്ഷിതത്തിനുള്ള അവകാശം 2.അറിയുവാനുള്ള അവകാശം 3.തെരെഞ്ഞെടുക്കുവാനുള്ള അവകാശം 4.കേൾകുവാനുള്ള അവകാശം 5.പരിഹാരം തേടുവാനുള്ള അവകാശം 6.ഉപഭോകൃത അവബോധത്തിനുള്ള അവകാശം


Related Questions:

താഴെ പറയുന്നവയിൽ ഉപഭോകൃത് നിയമത്തിൻ്റെ പരിധിയിൽ വരാത്തത് ഏതു?
ഉപഭോകൃത സംരക്ഷണ നിയമത്തിൽ അന്വേഷണ വിഭാഗത്തെ കുറിച്ച് പ്രദിപാദിക്കുന്ന സെക്ഷൻ?
ഉപഭോകൃത് സംരക്ഷണ നിയമപ്രകാരം ഉപഭോക്താവിന് എത്ര വർഷത്തിനുള്ളിൽ പരാതി നൽകാം?
ഉപഭോക്താവിന് പരാതി നൽകുവാൻ കഴിയുന്ന സാഹചര്യങ്ങൾ:
ഉപഭോകൃത സംരക്ഷണ നിയമ പ്രകാരം ആർക്കെതിരെ പരാതി നൽകാം ?