ഉപരിതലം മുതൽ 8 km - 14.5 km വരെ വ്യാപിച്ചു കിടക്കുന്ന അന്തരീക്ഷ പാളിAമെസോസ്ഫിയർBസ്ട്രാറ്റോസ്ഫിയർCട്രോപോസ്‌ഫിയർDതെർമോസ്‌ഫിയർAnswer: C. ട്രോപോസ്‌ഫിയർ Read Explanation: ട്രോപ്പോസ്‌ഫിയർ: ഭൗമോപരിതലത്തോട് ചേർന്ന് കാണപ്പെടുന്ന അന്തരീക്ഷ പാളിയാണിത് കാലാവസ്ഥാവ്യതിയാനം സംഭവിക്കുന്നത് ഈ പാളിയിലാണ് ഉപരിതലം മുതൽ 8 km - 14.5 km വരെ വ്യാപിച്ചു കിടക്കുന്നു Read more in App