App Logo

No.1 PSC Learning App

1M+ Downloads
ലോഹങ്ങളിൽ താപത്തിന്റെ വ്യാപനം നടക്കുന്നത് ഏത് രീതിയിലാണ്?

Aചാലനം( conduction )

Bസംവഹനം(Convection)

Cവികിരണം(Radiation)

Dസബ്ലിമേഷൻ (Sublimation)

Answer:

A. ചാലനം( conduction )

Read Explanation:

  • താപപ്രേഷണം - ഒരു വസ്തുവിൽ നിന്ന് മറ്റൊരു വസ്തുവിലേക്കോ ഒരു വസ്തുവിന്റെ ഒരു ഭാഗത്ത് നിന്നും മറ്റൊരു ഭാഗത്തേക്കോ ഉണ്ടാകുന്ന താപത്തിന്റെ ചലനം .  താപനില വ്യത്യാസത്തിന്റെ ഫലമായിട്ടാണ് ഇത് സംഭവിക്കുന്നത് 
  • ചാലനം ,സംവഹനം ,വികിരണം എന്നിവയാണ് മൂന്ന് തരം താപപ്രേഷണ രീതികൾ 
  • ചാലനം ( conduction ) - ഒരു വസ്തുവിന്റെ അടുത്തടുത്ത രണ്ട് ഭാഗങ്ങളുടെ താപനില വ്യത്യാസത്തിന്റെ ഫലമായി താപം കൈമാറ്റം ചെയ്യപ്പെടുന്ന രീതി 
  • ഖരപദാർത്ഥങ്ങളിൽ പൊതുവായി കാണപ്പെടുന്ന താപപ്രേഷണ രീതിയാണിത് 
  • തന്മാത്രകളുടെ സഞ്ചാരമില്ലാതെ അവയുടെ കമ്പനം മൂലം താപം ഒരു സ്ഥലത്ത് നിന്ന് മറ്റൊരു സ്ഥലത്തേക്ക് പ്രസരിക്കുന്ന പ്രക്രിയയാണിത് 
  • ലോഹങ്ങളിൽ താപത്തിന്റെ വ്യാപനം നടക്കുന്നത് ചാലനം മൂലമാണ് 

Related Questions:

The temperature of a gas is measured with a
Fahrenheit scale divides two fixed points into
നിശ്ചലാവസ്ഥായിൽ ഒരു വസ്തുവിൻ്റെ ഗതികോർജം എത്ര ?
വൈദ്യുതി ജനറേറ്ററിൽ ഉള്ള ഊർജ്ജപരിവർത്തനം :
യൂണിറ്റ് സമയത്ത് ചെയ്ത പ്രവൃത്തിയാണ് ?