ഉള്ളിൽ ദൃശ്യപ്രകാശം ഉണ്ടാകാതെ പുറത്തേക്ക് ദൃശ്യപ്രകാശത്തെ നൽകുന്ന ലാംപ് ഏത് ?Aഇൻകാണ്ടസെന്റ് ലാംപ്Bഫ്ലൂറസെന്റ് ലാംപ്Cലെഡ് ലാംപ്Dആർക്ക് ലാംപ്Answer: B. ഫ്ലൂറസെന്റ് ലാംപ് Read Explanation: ഉള്ളിൽ ദൃശ്യപ്രകാശം ഉണ്ടാകാതെ പുറത്തേക്ക് ദൃശ്യപ്രകാശത്തെ നൽകുന്ന ലാംപ് -ഫ്ലൂറസെന്റ് ലാംപ് Read more in App