App Logo

No.1 PSC Learning App

1M+ Downloads
ഉള്ളൂരിൻ്റെ രചനകളിൽ മലയാളത്തിൻ്റെ പ്രേമോപനിഷത് എന്നറിയപ്പെടുന്ന കവിത ?

Aതാരഹാരം

Bകല്പശാഖി

Cപ്രേമസംഗീതം

Dമീര

Answer:

C. പ്രേമസംഗീതം

Read Explanation:

  • മലയാളത്തിലെ പ്രേമോപനിഷത്ത്‌ എന്ന് ഡോ. എം.ലീലാവതിയാണ് പ്രേമ സംഗീതത്തെ വിശേഷിപ്പിച്ചത്

  • ഉള്ളൂരിൻ്റെ പ്രധാന കൃതികൾ

കർണ്ണഭൂഷണം, പിംഗള, ഭക്തിദീപിക, ചിത്രശാല, കിരണാ വലി, താരഹാരം, തരംഗിണി, മണിമഞ്ജുഷ, കല്പശാഖി, അമൃതധാര, പ്രേമസംഗീതം.


Related Questions:

രാമകഥപ്പാട്ട് ഏതു വിഭാഗത്തിൽപ്പെടുന്നു ?
വെള്ളപ്പൊക്കം, കേന്ദ്രപ്രമേയത്തോട് ചേർന്ന് വരുന്നത് ഏതു നോവലിലാണ് ?
വില്ലടിച്ചാൻ പാട്ടെന്ന കലാരൂപം അവതരിപ്പിക്കാൻ പാടിവരുന്ന നാടൻപാട്ടുകൾ ?
'നാരായണി' എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുള്ള ബഷീർകൃതി ഏത് ?
2024-ലെ വയലാർ പുരസ്കാരം നേടിയ എഴുത്തുകാരനും കൃതിയും ഏതാണ് ?