App Logo

No.1 PSC Learning App

1M+ Downloads
രാമകഥപ്പാട്ട് ഏതു വിഭാഗത്തിൽപ്പെടുന്നു ?

Aവടക്കൻപാട്ട്

Bആരാധനാപരം

Cതെക്കൻപാട്ട്

Dവീരകഥാഗാനം

Answer:

C. തെക്കൻപാട്ട്

Read Explanation:

  • തെക്കൻ പാട്ടുകൾ

  • തെക്കൻ പാട്ടുകൾ എന്ന പ്രത്യേക വിഭാഗത്തെപ്പറ്റി പരാമർശിച്ചിരിക്കുന്നത്

ഉള്ളൂർ

  • ഏറ്റവും ശ്രദ്ധേയമായ തെക്കൻ പാട്ട്

ഇരവിക്കുട്ടിപിള്ളപ്പോര് (കണിയാംകുളം പോര്)

  • രാമകഥാപ്പാട്ട്

▪️ അവാടുതുറ അയ്യപ്പിള്ള ആശാൻ

▪️വ്യാഖ്യാനം - ഭാഷാപരിമളം, പി. കെ. നാരായണപിള്ള

  • ചന്ദ്ര വളയം ഉപയോഗിച്ചാണ് പത്മസ്വാമി ക്ഷേത്രത്തിലും മറ്റും രാമകഥാപാട്ട് പാടിയിരുന്നത് എന്ന് പറയപ്പെടുന്നു.


Related Questions:

നാടൻസംഗീതവും താളക്രമവും ഒപ്പിച്ച് ചിട്ടപ്പെടുത്തിയ ശ്യംഗാരവീരരസപ്രധാനമായ പാട്ടുകൾ?
പള്ളത്ത് രാമൻറെ 'രാജസ്ഥാന പുഷ്പം' ഏതു വിഭാഗത്തിൽപ്പെട്ട കൃതിയാണ്?
മിത്തിൻ്റെ പിൻബലത്തിലൂടെ സ്വന്തം ഗ്രാമത്തിൻ്റെ കഥ പറയുന്ന കോവിലൻ്റെ നോവൽ?
മലയാളത്തിലെ ആദ്യത്തെ രാഷ്ട്രീയ നാടകമേത്?
കേരളത്തിൽ ഏറ്റവും കൂടുതൽ മഹാകാവ്യങ്ങൾ എഴുതിയ കവി ?