'നാരായണി' എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുള്ള ബഷീർകൃതി ഏത് ?Aപൂവമ്പഴംBബാല്യകാലസഖിCഭൂമിയുടെ അവകാശികൾDമതിലുകൾAnswer: D. മതിലുകൾ Read Explanation: ബാല്യകാലസഖി ജീവിതത്തിൽ നിന്ന് വലിച്ചു ചീന്തിയ ഒരേടാണ്. അതിൻ്റെ വാക്കിൽ രക്തം പൊടിഞ്ഞിരിക്കുന്നു - എം.പി. പോൾബാല്യകാലസഖിയ്ക്ക് അവതാരിക രചിച്ചത് - എം.പി. പോൾ ബാല്യകാല സഖിയിലെ കഥാപാത്രങ്ങൾ - സുഹ്റ, മജീദ്മതിലുകൾ സിനിമയാക്കിയത് - അടൂർഗോപാലകൃഷ്‌ണൻ Read more in App