ഉള്ളൂർ . എസ് . പരമേശ്വരയ്യർ
- ജനനം - 1877 ജൂൺ 6 ന് പെരുന്നയിലെ താമരശ്ശേരി എന്ന സ്ഥലത്ത്
- വിശേഷണങ്ങൾ
- ശബ്ദാഢ്യൻ
- പണ്ഡിതനായ കവി
- ഉല്ലേഖ ഗായകൻ
- നാളികേര പാകൻ
- ഉള്ളൂർ രചിച്ച മഹാകാവ്യം - ഉമാകേരളം
- ഉള്ളൂർ എഴുതിയ നാടകം - അംബ
ഉള്ളൂരിന്റെ പ്രധാന കൃതികൾ
- ഹീര
- കർണഭൂഷണം
- പിംഗള
- ചിത്രശാല
- ഭക്തിദീപിക
- കേരളസാഹിത്യ ചരിത്രം
- പ്രേമസംഗീതം