App Logo

No.1 PSC Learning App

1M+ Downloads
ഉൽപാദന വിനിമയ ഉപാധികൾ മനുഷ്യരുമായി ബന്ധപ്പെട്ടുള്ള പ്രവർത്തനങ്ങളും അവന്റെ വിജയകരമായ പ്രവർത്തനങ്ങളുടെ കാലാനുഗതമായ ഒരു നേർചിത്രം എന്ന തരത്തിലാണ് നോക്കിക്കാണുന്നത്. ഇത് ആരുടെ നിർവചനമാണ് ?

AR.C. Majumdar

BM.G. Ranade

CRajendralal Mitra

DD.D. Kosambi

Answer:

D. D.D. Kosambi

Read Explanation:

  • "History as the presentation of choronological order of successive development in the means and development of production" (ഉൽപാദന വിനിമയ ഉപാധികൾ മനുഷ്യരുമായി ബന്ധപ്പെട്ടുള്ള പ്രവർത്തനങ്ങളും അവന്റെ വിജയകരമായ പ്രവർത്തനങ്ങളുടെ കാലാനുഗതമായ ഒരു നേർചിത്രം എന്ന തരത്തിലാണ് നോക്കിക്കാണുന്നത്. - D.D Kosambi

  • കാൾ മാർക്സിന്റെ കൃതിയിൽ നിന്നാണ് അദ്ദേഹം ഈ നിർവചനം സ്വീകരിച്ചത്.

  • Famous work - An introduction to the study of Indian History


Related Questions:

"ചരിത്രം ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള പോരാട്ടത്തിൻ്റെ കഥയാണ്" എന്ന് അഭിപ്രായപ്പെട്ടതാര് ?
“ചരിത്രം ഒരു റെക്കോർഡാണ് മഹാനായ നായകന്മാരുടെയും ഭാവി തലമുറകൾ ഓർക്കേണ്ട അതുല്യ സംഭവങ്ങളുടെയും." - എന്ന് അഭിപ്രായപ്പെട്ടതാര് ?
മരിച്ചവരോട് നമ്മൾ കളിക്കുന്ന തന്ത്രങ്ങളല്ലാതെ മറ്റൊന്നുമല്ല ചരിത്രം എന്ന് അഭിപ്രായപ്പെട്ടതാര് ?
"ജീവിതത്തിൻ്റെ ഗതി കടൽ പോലെയാണ്, മനുഷ്യർ വരുന്നു, പോകുന്നു, തിരമാലകള് ഉയരുന്നു, താവുന്നു, അതാണ് ചരിത്രം.“ - എന്ന് നിർവചിച്ചതാര് ?
'ദി ഗ്ലിംപ്‌സസ് ഓഫ് വേൾഡ് ഹിസ്റ്ററി’ എന്നത് ആരുടെ കൃതിയാണ് ?