App Logo

No.1 PSC Learning App

1M+ Downloads
ഉൽപ്പാദന വിതരണരംഗങ്ങളിലുണ്ടായ മാറ്റങ്ങൾ അറിയപ്പെടുന്നത് ?

Aവ്യാവസായിക വിപ്ലവം

Bമഹത്തായ വിപ്ലവം

Cരക്ത രഹിത വിപ്ലവം

Dഇവയൊന്നുമല്ല

Answer:

A. വ്യാവസായിക വിപ്ലവം


Related Questions:

ദിനോസറുകൾ ഉടലെടുത്തു എന്ന് കരുതപ്പെടുന്ന കാലഘട്ടമേത് ?
'രക്തരൂക്ഷിതമായ ഞായറാഴ്ച' ഏത് വിപ്ലവുമായി ബന്ധപ്പെട്ടതാണ് ?
ചിത്രകല അറിയാമായിരുന്ന പ്രാചീന മനുഷ്യവിഭാഗം ?
ഫ്രഞ്ച് വിപ്ലവം നടക്കുമ്പോൾ ഫ്രാൻസിലെ രാജാവ് ആരായിരുന്നു ?
രാഷ്ട്രതന്ത്രശാസ്ത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആരെയാണ് ?