App Logo

No.1 PSC Learning App

1M+ Downloads
ഊട്ടി സമുദ്ര നിരപ്പിൽ നിന്നും ഉയരത്തിൽ സ്ഥിതിചെയ്യുന്നു . അവിടെ തണുപ്പ് കൂടുതലാണ് . കൊടൈക്കനാൽ സമുദ്ര നിരപ്പിൽ നിന്നും ഉയരത്തിൽ സ്ഥിതിചെയ്യുന്നു. അവിടെ തണുപ്പ് കൂടുതലാണ് . നിഗമനം : സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം കൂടുന്നതിനനുസരിച്ച് തണുപ്പ് കൂടിവരുന്നു . ഇത് ഏതുതരം യുക്തിയാണ് ?

Aനിഗമന യുക്തി

Bആഗമന യുക്തി

Cചാക്രിക യുക്തി

Dസദൃശ്യ യുക്തി

Answer:

B. ആഗമന യുക്തി

Read Explanation:

യുക്തിചിന്ത (Reasoning):

          ഒരു പ്രശ്നത്തിന്റെ പരിഹരണത്തിനായി മുൻകാല അനുഭവങ്ങളെ ഉൾപ്പെടുത്തി ചിന്തിക്കുന്ന പ്രക്രിയയാണ് യുക്തിചിന്ത.

 

യുക്തിചിന്തകൾ രണ്ട് തരം:

1. ആഗമന യുക്തി ചിന്ത (Inductive Reasoning):

    ഉദാഹരണങ്ങളിൽ നിന്ന് പൊതു തത്വത്തിലേക്ക്

2. നിഗമന യുക്തി ചിന്ത (Deductive Reasoning):

    പൊതു തത്വത്തിൽ നിന്ന് ഉദാഹരണങ്ങളിലേക്ക്

 


Related Questions:

Oleena dominates in brainstorm sessions. Most probably you feel certain interruptions as an intolerable nuisance. How do you deal the situation?
Which of the following is a characteristic of gifted children?
യഥാർത്ഥ വസ്തുക്കളെയും സംഭവങ്ങളെയും കുറിച്ചുള്ള ധാരണ നൽകുന്നത് :
സംതൃപ്തി നൽകാത്തതിനെ മറക്കാനുള്ള അബോധാത്മകമായ ഒരു മാനസിക പ്രക്രിയയാണ് ........ ?
ദമന സിദ്ധാന്തം ആവിഷ്കരിച്ചത് ?