ഊർജത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും കുറഞ്ഞ ഊർജ്ജം ഉപയോഗിച്ച് ഊർജ്ജ സംരക്ഷണത്തിന്റെ ആവശ്യകതയെ കുറിച്ചും അവബോധം സൃഷ്ടിക്കുന്നതിനായി എല്ലാവർഷവും ഡിസംബർ 14ന് ദേശീയ ഊർജ്ജസംരക്ഷണ ദിനം ആചരിക്കുന്നു.
ബ്യൂറോ ഓഫ് എനർജി എഫിഷ്യൻസി ( BEE ) 2001ൽ ഇന്ത്യയുടെ ഊർജ്ജ സംരക്ഷണ നിയമം നടപ്പിലാക്കിയപ്പോഴാണ് ഈ ദിനം സ്ഥാപിതമായത്.