App Logo

No.1 PSC Learning App

1M+ Downloads
2023 ലെ ഐസിസിയുടെ ടെസ്റ്റ് ക്രിക്കറ്റിലെ മികച്ച പുരുഷ താരം ആയി തെരഞ്ഞെടുത്തത് ആരെയാണ് ?

Aകെയ്ൻ വില്യംസൺ

Bഉസ്‌മാൻ ഖവാജ

Cസ്റ്റീവൻ സ്മിത്ത്

Dകെ എൽ രാഹുൽ

Answer:

B. ഉസ്‌മാൻ ഖവാജ

Read Explanation:

• ഓസ്‌ട്രേലിയയുടെ താരമാണ് ഉസ്മാൻ ഖവാജ • ഐസിസിയുടെ 2023 ലെ ഏകദിന ക്രിക്കറ്റിലെ മികച്ച പുരുഷ താരം - വിരാട് കോലി (ഇന്ത്യ)


Related Questions:

അന്താരാഷ്ട്ര ട്വൻറി-20 ക്രിക്കറ്റിൽ 4000 റൺസ് തികച്ച രണ്ടാമത്തെ ഇന്ത്യൻ താരം ആര് ?
സ്പാനിഷ് ലാലിഗയിൽ 300 ഗോൾ നേടിയ ആദ്യ താരം?
'എനർജി ഓഫ് ഏഷ്യ' എന്നത് 2018 ൽ നടന്ന ഏത് കായികമേളയുടെ മുദ്രാവാക്യമാണ് ?
ഐസ് ഹോക്കിയിൽ ഒരു ടീമിലെ അംഗങ്ങളുടെ എണ്ണം?
അന്താരാഷ്ട്ര തലത്തിൽ നടന്ന ആദ്യത്തെ Day-Night ടെസ്റ്റ് ക്രിക്കറ്റ് മത്സരം ഏതൊക്കെ രാജ്യങ്ങൾ തമ്മിലായിരുന്നു ?