App Logo

No.1 PSC Learning App

1M+ Downloads
ഒളിമ്പിക്സ് മ്യൂസിയം സ്ഥിതിചെയ്യുന്നത് എവിടെ ?

Aലൊസെയ്ൻ

Bടോക്കിയോ

Cബെയ്ജിങ്

Dഏതൻസ്

Answer:

A. ലൊസെയ്ൻ

Read Explanation:

സ്വിറ്റ്സർലാൻഡിലെ ലൊസെയ്നിൽ ആണ് ഒളിമ്പിക് മ്യൂസിയം സ്ഥിതിചെയ്യുന്നത്. പതിനായിരത്തിലധികം പുരാവസ്തുക്കൾ ഉള്ള ഈ മ്യൂസിയം ഒളിമ്പിക് ഗെയിംസിന്റെ ലോകത്തിലെ ഏറ്റവും വലിയ ആർക്കൈവാണ്.


Related Questions:

2022 ഡിസംബർ മാസത്തിലെ കണക്ക് പ്രകാരം ഫിഫ റാങ്കിങ്ങിൽ ഒന്നാം സ്ഥാനം നേടിയതാര് ?
2028 ലെ സമ്മർ ഒളിമ്പിക്‌സ് മത്സരങ്ങൾക്ക് വേദിയാകുന്നത് ?
4 x 100 മീറ്റർ റിലേ വേൾഡ് റെക്കോർഡ് ടൈം ?
ലോകത്തിലെ എക്കാലത്തെയും മികച്ച ഫുട്‍ബോളറായി സ്പാനിഷ് സ്പോർട്സ് മാഗസീനായ മാർക്ക ഏത് താരത്തെയാണ് തിരഞ്ഞെടുത്തത് ?
ഒരു ക്രിക്കറ്റ് ബോളിന്റെ ഭാരം എത്ര ?