മനുഷ്യൻ കുടിക്കാനുപയോഗിക്കുന്ന ആൽക്കഹോൾ ?AമെഥനോൾBഎഥനോൾCവുഡ്സ്പിരിറ്റ്Dഇതൊന്നുമല്ലAnswer: B. എഥനോൾ Read Explanation: മനുഷ്യൻ കുടിക്കാനുപയോഗിക്കുന്ന ആൽക്കഹോൾ - എഥനോൾ എഥനോൾ അറിയപ്പെടുന്നത് - ഗ്രേയ്‌പ്പ് സ്പിരിറ്റ് വ്യാവസായികമായി വളരെയധികം ഉപയോഗിക്കുന്ന ആൽക്കഹോൾ - എഥനോൾ പ്രിസർവേറ്റീവ് ആയി ഉപയോഗിക്കുന്ന ആൽക്കഹോൾ സംയുക്തം - എഥനോൾ മൊളാസസിനെ നേർപ്പിച്ച ശേഷം യീസ്റ്റ് ചേർത്ത് ഫെർമെന്റേഷൻ നടത്തിയാണ് എഥനോൾ നിർമ്മിക്കുന്നത് ഇന്ധനം ,മരുന്നുകൾ ,ബീവറേജ് ,ഓർഗാനിക് സംയുക്തങ്ങൾ എന്നിവയുടെ എഥനോൾ നിർമ്മാണത്തിന് ഉപയോഗിക്കുന്നു Read more in App