App Logo

No.1 PSC Learning App

1M+ Downloads
എന്താണ് എൻജിനുകളിൽ നടക്കുന്ന "ക്രോസ് ഫ്ലോ സ്കാവഞ്ചിങ്" പ്രക്രിയ ?

Aസിലിണ്ടറിൽ അവശേഷിക്കുന്ന കത്തിയ വാതകത്തെ പുറന്തള്ളുന്ന പ്രക്രിയ

Bസിലിണ്ടറിൽ അവശേഷിക്കുന്ന കത്താതെ നിൽക്കുന്ന വാതകത്തെ വീണ്ടും ജ്വലിപ്പിക്കുന്ന പ്രക്രിയ

Cസിലിണ്ടറിലേക്ക് പുതിയ വാതകത്തെ സ്വീകരിക്കുന്ന പ്രക്രിയ

Dപിസ്റ്റണിന് ഉള്ളിൽ വാതകത്തെ വ്യാപിപ്പിക്കുന്ന പ്രക്രിയ

Answer:

A. സിലിണ്ടറിൽ അവശേഷിക്കുന്ന കത്തിയ വാതകത്തെ പുറന്തള്ളുന്ന പ്രക്രിയ

Read Explanation:

• സിലിണ്ടറിൽ അവശേഷിക്കുന്ന കത്തിക്കഴിഞ്ഞ വാതകത്തെ എക്സ്ഹോസ്റ്റ് വാൽവിലൂടെ പുറന്തള്ളുന്ന പ്രക്രിയയാണ് "ക്രോസ് ഫ്ലോ സ്കാവെഞ്ചിങ്"


Related Questions:

സി .ആർ. ഡി. ഐ .(CRDI) യുടെ പൂർണ്ണരൂപം:
ഒരു ലെഡ് ആസിഡ് ബാറ്ററിയുടെ കണ്ടൈനർ നിർമ്മിക്കാൻ സാധാരണയായി ഉപയോഗിക്കുന്ന വസ്തു ഏതാണ്?
കെട്ടിവലിക്കുവാൻ അനുവാദം ഇല്ലാത്ത വാഹനം :
ഡയഫ്രം ക്ലച്ചിന് മറ്റ് ക്ലച്ചുകളെ അപേക്ഷിച്ച് ഉയർന്ന വേഗതയിൽ സുഗമമായി തിരിയാൻ സാധിക്കുന്നു. കാരണമെന്ത് ?
വാഹനത്തിന്റെ ഇൻഡിക്കേറ്റർ വെളിച്ചത്തിന്റെ നിറം