ഒരു ലെഡ് ആസിഡ് ബാറ്ററിയുടെ കണ്ടൈനർ നിർമ്മിക്കാൻ സാധാരണയായി ഉപയോഗിക്കുന്ന വസ്തു ഏതാണ്?AലോഹംBറബ്ബറിന്റെ ഒരു രൂപമായ എബണൈറ്റ്Cഗ്ലാസ്Dപ്ലാസ്റ്റിക്Answer: B. റബ്ബറിന്റെ ഒരു രൂപമായ എബണൈറ്റ് Read Explanation: ഒരു ലെഡ് ആസിഡ് ബാറ്ററിയുടെ പ്രധാന ഭാഗങ്ങള്‍:കണ്ടൈനര്‍ പ്ലെയ്റ്റ്സ് സെപ്പറേറ്റര്‍ സെല്‍ കണക്ടേര്‍സ് സെല്‍ കവേര്‍സ് ഇലക്ട്രോ ലൈറ്റ്ഫില്ലര് ക്യാപ്സ്ടെര്മിനല്സ്കണ്ടൈനര് - റബ്ബറിന്റെ ഒരു രൂപമായ എബണൈറ്റ് കൊണ്ട് നിര്‍മ്മിക്കുന്നു Read more in App