App Logo

No.1 PSC Learning App

1M+ Downloads
പ്രപഞ്ചത്തിലെ ഏതൊരു വസ്തുവിനും പ്രകാശ വേഗതയ്ക്ക് അതീതമായി സഞ്ചരിക്കാൻ കഴിയാത്തതിന്റെ ശാസ്ത്രീയ കാരണം ഏതാണ്?

Aപ്രകാശം ദ്രവ്യമല്ല

Bപ്രകാശം ഈഥറിൽ പ്രവേശിക്കുന്നു

Cപ്രകാശത്തിന് സ്വന്തം കാന്തിക മണ്ഡലം ഉണ്ട്

Dവസ്തുവിന്റെ മാസിന്റെ അളവ് അനന്തതയിലായിരിക്കണം

Answer:

D. വസ്തുവിന്റെ മാസിന്റെ അളവ് അനന്തതയിലായിരിക്കണം

Read Explanation:

  • ഒരു വസ്തുവിന് പ്രകാശ സമാനമായ വേഗത കൈവരിക്കാനാവശ്യമായ ഊർജം ലഭിക്കണമെങ്കിൽ, അതിന്റെ മാസിന്റെ അളവ് അനന്തതയിലായിരിക്കണം.

  • ഇത് സാധ്യമല്ലാത്തതുകൊണ്ടു തന്നെ, പ്രകാശത്തേക്കാൾ വേഗതയിൽ ഒരു വസ്തുവിന് സഞ്ചരിക്കാൻ കഴിയില്ലെന്ന് മനസിലാക്കാം.


Related Questions:

സവിശേഷ ആപേക്ഷിക സിദ്ധാന്തം ആവിഷ്കരിച്ചത് എന്ന്?
E = mc² എന്ന സമവാക്യം എന്തെല്ലാം തമ്മിലുള്ള ബന്ധം വ്യക്തമാക്കുന്നു?
സവിശേഷ ആപേക്ഷിക സിദ്ധാന്തം പ്രധാനമായി ഉപയോഗിക്കപ്പെടുന്നത് എപ്പോഴാണ്?
താഴെ പറയുന്നവയിൽ എത് ശാസ്ത്രജ്ഞനാണ് E = mc² എന്ന സമവാക്യം പ്രതിപാദിച്ചത്?
Interference of light can be explained with the help of