.......... എന്നത് മനസിൽ പതിയുന്ന ആശയങ്ങൾ വിട്ടുപോകാതെ സൂക്ഷിച്ച് വയ്ക്കുന്നതാണ്.Aനിലനിർത്തൽBപുനസ്മരണCതിരിച്ചറിവ്Dലേണിങ്Answer: A. നിലനിർത്തൽ Read Explanation: ഓർമയുടെ അടിസ്ഥാനഘടകങ്ങൾ പഠനം ധാരണ അനുസ്മരണം തിരിച്ചറിവ് പഠനം (Learning) :- ഇന്ദ്രിയാനുഭവങ്ങളിലൂടെയാണ് പഠനം നടക്കുന്നത്. ധാരണ (നിലനിർത്തൽ) (Retention) :- മനസിൽ പതിയുന്ന ആശയങ്ങൾ വിട്ടുപോകാതെ സൂക്ഷിച്ച് വയ്ക്കുന്നതാണ് ധാരണ. അനുസ്മരണം (പുനസ്മരണ) (Recalling) :- ഉൾക്കൊള്ളുന്ന ആശയങ്ങൾ തിരികെ ബോധമണ്ഡലത്തിൽ കൊണ്ടുവരുന്ന പ്രക്രിയയാണ് അനുസ്മരണം. തിരിച്ചറിവ് (Recognition) :- ബോധതലത്തിലേക്ക് കൊണ്ടുവരുന്ന കാര്യങ്ങളോരോന്നും എന്താണെന്ന് വിശകലനം ചെയ്യുന്നതിനെയാണ് തിരിച്ചറിവ് എന്ന് പറയുന്നത്. Read more in App