എരി + തീ ചേർത്തെഴുതിയാൽ :Aഎരിത്തീBഎരിതിCഎരിതീDഎരുതീAnswer: C. എരിതീ Read Explanation: ചേർത്തെഴുത്ത് എരി + തീ = എരിതീ തൺ + നീർ = തണ്ണീർ അല്ല + എന്ന് = അല്ലെന്ന് തദാ + ഏവ = തദൈവ മനഃ +വേദന = മനോവേദന Read more in App