എല്ലാ കലകളുടെയും അടിസ്ഥാനതത്വം അനുകരണം ആണെന്ന് പറഞ്ഞു ഉറപ്പിച്ച ചിന്തകൻ ആര് ?Aപ്ലേറ്റോBഅരിസ്റ്റോട്ടിൽCലോംഗിനസ്Dഅലക്സാണ്ടർ പോപ്പ്Answer: B. അരിസ്റ്റോട്ടിൽ Read Explanation: പ്ലേറ്റോയുടെ ശിഷ്യനാണ് അരിസ്റ്റോട്ടിൽഎല്ലാ കലകളുടെയും അടിസ്ഥാനതത്വം അനുകരണമാണ് എന്ന് പറഞ്ഞു ഉറപ്പിച്ചത് അരിസ്റ്റോട്ടിൽ ആണ്. കാവ്യശാസ്ത്ര ഗ്രന്ഥമായ പോയറ്റിക്സിൽ ആണ് എല്ലാ കലകളുടെയും അടിസ്ഥാനതത്വം അനുകരണമാണ് എന്ന് പറയുന്നത്.On the sublime - ലോംഗിനസ് എഴുതിയ ഗ്രന്ഥം ആണെന്ന് കരുതപ്പെടുന്നു Read more in App