App Logo

No.1 PSC Learning App

1M+ Downloads
"എല്ലാ വിദ്യാഭ്യാസ പരിഷ്കാരങ്ങളും വ്യക്തിയിൽ നിന്നും തുടങ്ങണം" ഇത് ആരുടെ പ്രസക്തമായ വാക്കുകളാണ് ?

Aജോൺ ബൗൾബി

Bജോൺ കോൾമാൻ

Cജോഹൻ ഹെൻറിച്ച് പെസ്റ്റലോസി

Dറോബർട്ട് സ്റ്റെർൻബെർഗ്

Answer:

C. ജോഹൻ ഹെൻറിച്ച് പെസ്റ്റലോസി

Read Explanation:

1 .എല്ലാ വിദ്യാഭ്യാസ പരിഷ്കാരങ്ങളും വ്യക്തിയിൽ നിന്നും തുടങ്ങണം 2 .ആദ്യം അക്ഷരം പിന്നെ വാക്കുകൾ 3 .വിദ്യാഭ്യാസം കുട്ടികളുടെ മനശാസ്ത്രത്തിന് അനുസരിച്ച് ക്രമീകരിക്കണം എന്ന് അഭിപ്രായപ്പെട്ടു 4 .എണ്ണാനും അളക്കാനും സംസാരിക്കാനും ഉള്ള കഴിവ് വികസിപ്പിക്കാനുള്ള രീതികൾ ഉൾക്കൊള്ളുന്നതായിരിക്കണം പ്രാഥമിക അധ്യാപനം 5 .ഭാഷാധ്യാപനത്തിൽ എഴുത്തിനെക്കാൾ പ്രാധാന്യം സംസാരത്തിന് നൽകേണ്ടതാണ് എന്ന് അഭിപ്രായപ്പെട്ടു 6 .രൂപം സംഖ്യ ഭാഷ മുതലായവ പഠനാനുഭവങ്ങളുടെ പ്രാഥമിക ഘടകങ്ങൾ ആണെന്ന് അഭിപ്രായപ്പെട്ടു


Related Questions:

ലണ്ടനിലെ കേംബ്രിഡ്ജ് സർവകലാശാലയുടെ രസതന്ത്ര വിഭാഗത്തിന് ഏത് ഇന്ത്യൻ ശാസ്ത്രജ്ഞന്റെ പേരാണ് നൽകിയത് ?
പാശ്ചാത്യ വിദ്യാഭ്യാസ കാലത്തെ ആദ്യ വിദ്യാഭ്യാസ സ്ഥാപനം?
പെസ്റ്റലോസിയെ വളരെയധികം സ്വാധീനിച്ചത് ആരുടെ പുസ്തകമാണ് ?
എമൈൽകൃഷിക്കാരുടെ മക്കൾക്ക് വേണ്ടി പെസ്റ്റലോസി വിദ്യാലയം ആരംഭിച്ച വർഷം ?
2024 ലെ ഭൗമശാസ്ത്ര ഒളിമ്പ്യാഡിൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്ന മലയാളി വിദ്യാർത്ഥി ?