App Logo

No.1 PSC Learning App

1M+ Downloads
എല്ലുകളുടെയും പല്ലുകളുടെയും വളർച്ചക്ക് ആവശ്യമില്ലാത്ത ഘടകമേത് ?

Aഇരുമ്പ്

Bകാൽസ്യം

Cമഗ്നീഷ്യം

Dഫോസ്ഫറസ്

Answer:

A. ഇരുമ്പ്

Read Explanation:

പോഷകാഹാര കുറവ് മൂലമാണ് എല്ലിന് ബലകുറവ് ഉണ്ടാകുന്നത്. എല്ലുകളുടെയും (bones) പേശികളുടെയും ആരോഗ്യ ക്ഷമതയ്ക്ക് ചില പ്രത്യേക വിറ്റാമിനുകളും (vitamins) ധാതുക്കളും ആവശ്യമാണ്. നാം കഴിക്കുന്ന ഭക്ഷണവും (food) എല്ലുകളുടെ ആരോഗ്യവും തമ്മിലും ബന്ധമുണ്ട്.


Related Questions:

കാൽസ്യത്തിൻ്റെ കുറവ്, ഉപാപചയ പ്രവർത്തങ്ങളുടെ തകരാറ് , വിറ്റാമിൻ D യുടെ കുറവ് എന്നി കാരണങ്ങളാൽ സംഭവിക്കുന്ന അസുഖം ഏതാണ് ?
നട്ടെല്ലിലെ ആദ്യ കശേരുവുമായി തലയോട് ചേരുന്ന സ്ഥലത്ത് കാണപ്പെടുന്ന സന്ധി ഏതാണ് ?
'സിലണ്ടർ' ആകൃതിയുള്ള കോശങ്ങൾ കാണപ്പെടുന്ന പേശികളാണ് ?
സന്ധിയെ പൊതിഞ്ഞു സംരക്ഷിക്കുന്നത് എന്താണ് ?
ആമാശയം, ചെറുകുടൽ തുടങ്ങിയ ആന്തരാവയവങ്ങളിലും രക്തക്കുഴലുകളിലും കാണപ്പെടുന്ന സ്പിൻഡിൽ ആകൃതി ഉള്ള പേശികൾ ഏതു പേരിൽ അറിയപ്പെടുന്നു ?