എഴുതപ്പെട്ട രേഖകളുള്ള കാലം അറിയപ്പെടുന്നത് ?Aക്രിസ്തു വർഷംBചരിത്രാതീതകാലംCചരിത്രകാലംDBCEAnswer: C. ചരിത്രകാലം Read Explanation: എഴുത്തുവിദ്യ രൂപപ്പെടുന്നതിനു മുമ്പുള്ള കാലം അറിയപ്പെടുന്നത് - ചരിത്രാതീതകാലം എഴുതപ്പെട്ട രേഖകളുള്ള കാലം അറിയപ്പെടുന്നത് - ചരിത്രകാലം Read more in App