തൊഴിലിന്റെ അടിസ്ഥാനത്തിൽ വിഭാഗീയത ആരംഭിച്ച കാലഘട്ടം ?Aപാലിയൊലിത്തിക് കാലഘട്ടംBചാൽക്കോലിത്തിക് കാലഘട്ടംCനീയൊലിത്തിക് കാലഘട്ടംDവെങ്കലയുഗംAnswer: B. ചാൽക്കോലിത്തിക് കാലഘട്ടം Read Explanation: തൊഴിലിന്റെ അടിസ്ഥാനത്തിൽ വിഭാഗീയത ആരംഭിച്ച കാലഘട്ടം - ചാൽക്കോലിത്തിക് കാലഘട്ടം . ചാൽക്കോലിത്തിക് കാലത്ത് ശവശരീരങ്ങൾ അടക്കം ചെയ്തിരുന്ന രീതി - വടക്ക് തെക്ക് രീതി Read more in App