എഴുത്തച്ഛനെക്കുറിച്ചുള്ള പഠനത്തിൽ സാഹിത്യപാഞ്ചാനൻ ഉദാഹരിക്കുന്ന ആധുനിക വിമർശകൻ ?Aടി. എസ്. എലിയറ്റ്Bബെനഡിറ്റോ ക്രോച്ചേCവേഡ്സ്വർത്ത്Dലോംഗിനസ്Answer: B. ബെനഡിറ്റോ ക്രോച്ചേ Read Explanation: എഴുത്തച്ഛന്റെ കാവ്യനർത്തകി ചേതോഹരമായി നൃത്തം ചവിട്ടുന്നത് - മഹാഭാരതം കിളിപ്പാട്ടിൽ കേരളസർക്കാരിൻ്റെ തുഞ്ചൻസ്‌മാരകം എവിടെയാണ് - തിരൂരിൽ - തുഞ്ചൻപറമ്പ് - 1964 ജൂൺ 15നവരസങ്ങളും വർണ്ണിച്ചിട്ടുള്ള എഴുത്തച്ഛൻ കൃതി - മഹാഭാരതം Read more in App