App Logo

No.1 PSC Learning App

1M+ Downloads
എൻജിൻ സ്റ്റാർട്ട് ആയി കഴിഞ്ഞാൽ എൻജിൻറെ ഊഷ്മാവ് വളരെ വേഗത്തിൽ അതിൻറെ പ്രവർത്തന ഊഷ്മാവിൽ എത്താൻ സഹായിക്കുന്ന കൂളിങ് സിസ്റ്റത്തിലെ ഉപകരണം ഏത് ?

Aതെർമോസ്റ്റാറ്റ് വാൽവ്

Bറേഡിയേറ്റർ

Cകൂളിംഗ് ഫാൻ

Dകൂളൻറെ പമ്പ്

Answer:

A. തെർമോസ്റ്റാറ്റ് വാൽവ്

Read Explanation:

• ഒരു എൻജിൻ പരിധിയിൽ കൂടുതൽ തണുക്കുന്നത് തടയുന്നത് തെർമോസ്റ്റാറ്റ് വാൽവ് ആണ് • പമ്പ് സർക്കുലേഷൻ സിസ്റ്റത്തിലാണ് തെർമോസ്റ്റാറ്റ് വാൽവ് ഉപയോഗിക്കുന്നത്


Related Questions:

ഡിപ് സ്റ്റിക് ഉപയോഗിക്കുന്നത്
വാഹനം ഒരു കയറ്റം കയറി കഴിഞ്ഞ് ഇറക്കം ഇറങ്ങുമ്പോൾ ഏത് ഗിയറിലാണ് ഓടിക്കേണ്ടത് ?
ക്രാങ്ക് ഷാഫ്റ്റ് "540 ഡിഗ്രി" കറക്കം പൂർത്തിയാക്കുന്നത് ഫോർ സ്ട്രോക്ക് പെട്രോൾ എൻജിൻറെ ഏത് ഘട്ടത്തിലാണ് ?
A tandem master cylinder has ?
ഡോഗ് ക്ലച്ച് എന്നറിയപ്പെടുന്ന ക്ലച്ച് ഏതാണ് ?