Challenger App

No.1 PSC Learning App

1M+ Downloads
ഏകാന്ത താരകം എന്നറിയപ്പെടുന്നത് ഏത് രാജ്യത്തിന്‍റെ ദേശീയ പതാകയാണ് ?

Aക്യുബ

Bജപ്പാന്‍

Cനേപാള്‍

Dസൈപ്രസ്

Answer:

A. ക്യുബ

Read Explanation:

ദേശീയ പതാകയില്‍ ഫുട്ബോള്‍ ന്റെ ചിത്രം ഉള്ളത് - ബ്രസീല്‍ ഒറ്റ നിറം മാത്രം ഉള്ള ദേശീയ പതാക - ലിബിയ സൌര പതാക - ജപ്പാന്‍


Related Questions:

അൻറാർട്ടിക്കയിലെ ഇന്ത്യയുടെ മൂന്നാമത്തെ പര്യവേക്ഷണ കേന്ദ്രം ഏത്?
UNESCO യുടെ സാഹിത്യനഗര പട്ടികയിൽ ഇടംനേടിയ ഇന്ത്യയിലെ ആദ്യ നഗരം
ഇന്ത്യയുടെ പ്രഥമ പൗരൻ ?
ഇന്ത്യയില്‍ ഡയമണ്ട് ആകൃതിയില്‍ പുറത്തിറങ്ങിയ സ്റ്റാമ്പ് ആരുടേതാണ്?
2011 സെൻസസ് പ്രകാരം ജനസംഖ്യയിൽ പുരുഷന്മാരേക്കാൾ സ്ത്രീകൾ കൂടുതലുള്ള കേന്ദ്ര ഭരണ പ്രദേശം ?