ഏതിന്റെ വ്യാഖ്യാതാവാണ് ഹെൻട്രി ആംസ്ട്രോങ്ങ് ?Aഡാൽട്ടൺ രീതിBഹ്യൂറിസ്റ്റിക് രീതിCപ്രശ്ന പരിഹാര രീതിDപദ്ധതി രീതിAnswer: B. ഹ്യൂറിസ്റ്റിക് രീതി Read Explanation: അന്വേഷണാത്മക രീതി (Inquiry Method) ഹ്യൂറിസ്റ്റിക് രീതി (Heuristic Method) കണ്ടെത്തൽ രീതി എന്നീ പേരുകളിൽ അറിയപ്പെടുന്ന പഠന രീതി - അന്വേഷണാത്മക രീതി ഹ്യൂറിസ്റ്റിക് രീതിയുടെ ഉപജ്ഞാതാവ് - പ്രൊഫ. ഹെന്റി എഡ്വേഡ് ആംസ്ട്രോങ് "Heuristic" എന്ന പദം ഉണ്ടായത് - “കണ്ടെത്തുക" എന്നർത്ഥം വരുന്ന "Heurisco" എന്ന വാക്കിൽ നിന്ന് Read more in App