App Logo

No.1 PSC Learning App

1M+ Downloads
ഏതെങ്കിലും കൊഗ്നിസബിൾ കുറ്റം ചെയ്യാനുള്ള പദ്ധതിയെക്കുറിച്ച് അറിവ് ലഭിക്കുന്ന പോലീസ് ഉദ്യോഗസ്ഥന് അത് മറ്റ് രീതിയിലൊന്നും തടയാൻ കഴിയുന്നില്ല എങ്കിൽ മജിസ്‌ട്രേറ്റിന്റെ ഉത്തരവ് കൂടാതെ ആളെ അറസ്റ്റ് ചെയ്യാൻ സാധിക്കും എന്ന് പറയുന്ന സെക്ഷൻ ഏതാണ് ?

Aസെക്ഷൻ 151

Bസെക്ഷൻ 152

Cസെക്ഷൻ 153

Dസെക്ഷൻ 155

Answer:

A. സെക്ഷൻ 151

Read Explanation:

ഏതെങ്കിലും കൊഗ്നിസബിൾ കുറ്റം ചെയ്യാനുള്ള പദ്ധതിയെക്കുറിച്ച് അറിവ് ലഭിക്കുന്ന പോലീസ് ഉദ്യോഗസ്ഥന് അത് മറ്റ് രീതിയിലൊന്നും തടയാൻ കഴിയുന്നില്ല എങ്കിൽ മജിസ്‌ട്രേറ്റിന്റെ ഉത്തരവ് കൂടാതെ ആളെ അറസ്റ്റ് ചെയ്യാൻ സാധിക്കും എന്ന് പറയുന്ന സെക്ഷൻ സെക്ഷൻ 151 ആണ് .


Related Questions:

Charge is defined under ______
POCSO നിയമം പ്രാബല്യത്തിൽ വന്ന വർഷം ഏതാണ്?

വാക്യം 1 - ഇന്ത്യൻ എവിഡൻസ് ആക്ട് 1872 സെക്ഷൻ 44 പ്രകാരം, ഒരു പ്രത്യേക വിഷയത്തിൽ വിദഗ്ധമായ വ്യക്തിയുടെ അഭിപ്രായം കോടതിക്ക് തെളിവായി സ്വീകരിക്കാം.

വാക്യം 2 - ഒരാളുടെ മനോനിലയെക്കുറിച്ചുള്ള സൈക്യാട്രിസ്റ്റിൻ്റെ അഭിപ്രായം, ഇന്ത്യൻ എവിഡൻസ് ആക്ട് 1872 സെക്ഷൻ 45 പ്രകാരം കോടതിക്ക് തെളിവായി എടുക്കാവുന്നതാണ്.

സ്വകാര്യ വ്യക്തിയാലുള്ള അറസ്റ്റും അങ്ങനെ അറസ്റ്റ് ചെയ്താലുള്ള നടപടിക്രമവും വിവരിക്കുന്ന സെക്ഷൻ ഏതാണ് ?
ദേശീയ വനിതാ കമ്മിഷൻ അധ്യക്ഷ , അംഗങ്ങൾ എന്നിവർ രാജിക്കത്ത് നൽകേണ്ടതാർക്ക് ?