ഏതൊക്കെ ലോഹങ്ങളുടെ സങ്കരമാണ് പിച്ചള ?Aസിങ്ക് & ചെമ്പ്Bനിക്കൽ & ഇരുമ്പ്Cചെമ്പ് & ഇരുമ്പ്Dടിൻ & ലെഡ്Answer: A. സിങ്ക് & ചെമ്പ് Read Explanation: ലോഹസങ്കരം - രണ്ടോ അതിലധികമോ ലോഹങ്ങൾ ചേർന്ന മിശ്രിതം ലോഹങ്ങളെ അപേക്ഷിച്ച് മികച്ച ബലവും ലോഹനാശനത്തെ ചെറുക്കാനുള്ള കഴിവും ഇവയ്ക്കുണ്ട് ലോഹസങ്കരങ്ങളും ലോഹങ്ങളും പിച്ചള ( ബ്രാസ് ) - ചെമ്പ് ,സിങ്ക് ബെൽ മെറ്റൽ - ചെമ്പ് , ടിൻ നാണയ സിൽവർ - ചെമ്പ് ,നിക്കൽ ഗൺ മെറ്റൽ - ചെമ്പ് , ടിൻ , സിങ്ക് ജർമ്മൻ സിൽവർ - ചെമ്പ് ,നിക്കൽ ,സിങ്ക് പഞ്ചലോഹം - ചെമ്പ് ,ഈയം , വെള്ളി ,സ്വർണ്ണം ,ഇരുമ്പ് Read more in App