താഴെ പറയുന്നതിൽ, ഭക്ഷ്യപദാർത്ഥങ്ങളിൽ സുഗന്ധം നല്കാൻ ഉപയോഗിക്കുന്ന രാസവസ്തു ഏതാണ് ?Aഅലൈൽ ഹെക്സ്നോയേറ്റ്Bഫോസ്ഫോറിക് ആസിഡ്Cടാർട്രാസിൻDഎറിത്രോസിൻAnswer: A. അലൈൽ ഹെക്സ്നോയേറ്റ് Read Explanation: Note: മഞ്ഞ നിറം നൽകാൻ - ടാർട്രസിൻ ചുവപ്പ് നിറം നൽകാൻ - എറിത്രോസിൻ രുചി കൂട്ടാൻ - വാനിലിൻ പുളി രുചി കിട്ടാൻ - ഫോസ്ഫോറിക് ആസിഡ് സുഗന്ധത്തിന് - അലൈൽ ഹെക്സനോയേറ്റ് Read more in App