ഏത് ആറ്റത്തിന്റെ മാസിന്റെ 12-ൽ ഒരു ഭാഗമാണ് അറ്റോമിക മാസ് യൂണിറ്റിന്റെ അടിസ്ഥാനം?
Aഹൈഡ്രജൻ
Bകാർബൺ-12
Cഓക്സിജൻ-16
Dഹീലിയം-4
Answer:
B. കാർബൺ-12
Read Explanation:
കാർബൺ 12 ആറ്റത്തിന്റെ മാസിന്റെ 12-ൽ ഒരു ഭാഗത്തെ ഒരു യൂണിറ്റായി പരിഗണിച്ചാണ് മൂലകങ്ങളുടെ അറ്റോമിക മാസ് പ്രസ്‌താവിക്കുന്നത്
ഒരു മൂലകത്തിന്റെ വിവിധ ഐസോടോപ്പുകളെക്കൂടി പരിഗണിച്ച് ശരാശരി അറ്റോമികമാസ് കണക്കാക്കുമ്പോൾ പലപ്പോഴും ഭിന്നസംഖ്യകളായി വരാറുണ്ട് എങ്കിലും പ്രായോഗിക ആവശ്യങ്ങൾക്കും കണക്കുകൂട്ടലുകൾക്കും വേണ്ടി ഇവയിൽ മിക്കതും പൂർണ സംഖ്യകളായി പരിഗണിക്കുന്നു