Challenger App

No.1 PSC Learning App

1M+ Downloads
ഏത് ജീവിത ശൈലി രോഗത്തിൻ്റെ വകഭേദങ്ങളാണ് ഗൈനോയിഡ്, ആൻഡ്രോയിഡ് എന്നിവ ?

Aപ്രമേഹം

Bപൊണ്ണത്തടി

Cകാൻസർ

Dസന്ധിവാതം

Answer:

B. പൊണ്ണത്തടി

Read Explanation:

ഗൈനോയിഡ് വണ്ണക്കാരിൽ അരക്കെട്ടിന് താഴേക്കും തുടയിലും കൊഴുപ്പ് കാണപ്പെടുന്നു. ആൻഡ്രോയിഡ് വണ്ണക്കാരിൽ വയറിന് ചുറ്റുമായി കൊഴുപ്പ് കാണപ്പെടുന്നു


Related Questions:

എംഫിസീമ എന്ന മാരക രോഗത്തിന് കാരണമാകുന്നത് എന്ത്?
കൊഴുപ്പു അടിഞ്ഞ് ധമനികളുടെ വ്യാസം കുറയുന്നത് മൂലം ഉണ്ടാകുന്ന ഒരു ജീവിതശൈലി രോഗമാണ്
Which of the following is a Life style disease?
ബ്ലൂ സർക്കിൾ ഏത് രോഗത്തെ പ്രതിനിധാനം ചെയ്യുന്ന ചിഹ്നമാണ്?
പുകയില പുകയിൽ അടങ്ങിയിരിക്കുന്ന ഒരു കെമിക്കൽ കാർസിനോജൻ .....ന് കാരണമാകുന്നു.