App Logo

No.1 PSC Learning App

1M+ Downloads
പുകയില പുകയിൽ അടങ്ങിയിരിക്കുന്ന ഒരു കെമിക്കൽ കാർസിനോജൻ .....ന് കാരണമാകുന്നു.

Aത്വക്ക് കാൻസർ

Bആഗ്നേയ അര്ബുദം

Cവയറ്റിലെ കാൻസർ

Dശ്വാസകോശ അർബുദം

Answer:

D. ശ്വാസകോശ അർബുദം


Related Questions:

രക്താർബുദരോഗികളുടെ ഇടുപ്പെല്ലിൻറെ ഏത് ഭാഗത്ത് നിന്നാണ് അസ്ഥിമജ്ജ ശേഖരിക്കുന്നത്?
കൊളസ്‌ട്രോൾ ഉല്പാദിപ്പിക്കുന്ന അവയവം ഏത് ?
രക്തത്തിലെ യൂറിക്ക് ആസിഡിൻ്റെ അളവ് കൂടുമ്പോഴത്തെ രോഗമേത് ?
താഴെ തന്നിരിക്കുന്നവയിൽ ടൈപ്പ് 2 പ്രമേഹത്തിന് അനുയോജ്യമല്ലാത്ത പ്രസ്താവന എന്ത് ?
Diabetes is caused by ?