Challenger App

No.1 PSC Learning App

1M+ Downloads
ഏത് ജീവിതശൈലി രോഗമുമായി ബന്ധപ്പെട്ടതാണ് 'അൻജൈന' ?

Aരക്തസമ്മർദ്ദം

Bഹൃദ്രോഗം

Cപ്രമേഹം

Dസന്ധിവാതം

Answer:

B. ഹൃദ്രോഗം

Read Explanation:

കൊറോണറി ധമനികളിലുണ്ടാകുന്ന ഭാഗിക തടസ്സങ്ങൾ മൂലം ഹൃദയപേശികൾക്ക് ആവശ്യമായ രക്തപ്രവാഹം കുറയുമ്പോഴുണ്ടാകുന്ന നെഞ്ചുവേദനയാണ് അൻജൈന


Related Questions:

ഒരു വ്യക്തിയുടെ ബോഡി മാസ്സ് ഇൻഡക്സ്(BMI) മൂല്യം എത്രയിൽ കൂടിയാലാണ് പൊണ്ണത്തടി(Obesity)യായി കണക്കാക്കപ്പെടുന്നത്?
കൊറോണറി ഹൃദ്രോഗം തടയുന്നതിന് ശുപാർശ ചെയ്യുന്ന ഭക്ഷണക്രമത്തിൽ താഴെപ്പറയുന്നവയിൽ ശരി അല്ലാത്തത് ഏതാണ്
ഏതാണ് ജീവിതശൈലി രോഗങ്ങൾക്ക് കാരണം ആകുന്നത്?
താഴെ പറയുന്നവയിൽ പൂർണ്ണമായും ജീവിതശൈലി രോഗം അല്ലാത്തത് ഏതാണ് ?
പ്രമേഹരോഗികൾ പഞ്ചസാരയ്ക്ക് പകരം ഉപയോഗിക്കുന്ന മധുര പദാർത്ഥം ?