Challenger App

No.1 PSC Learning App

1M+ Downloads
ഒരു ചാലകത്തിലൂടെയുള്ള വൈദ്യുത പ്രവാഹത്തെ എതിർക്കുവാനുള്ള ചാലകത്തിന്റെ സവിശേഷതയാണ് ---.

Aകാന്തികത

Bവോൾട്ടേജ്

Cസ്വിച്ച്

Dപ്രതിരോധം

Answer:

D. പ്രതിരോധം

Read Explanation:

പ്രതിരോധം (Resistance):

Screenshot 2024-12-14 at 4.39.24 PM.png
  • ഒരു ചാലകത്തിലൂടെയുള്ള വൈദ്യുത പ്രവാഹത്തെ എതിർക്കുവാനുള്ള ചാലകത്തിന്റെ സവിശേഷതയാണ് പ്രതിരോധം (Resistance).

പ്രതിരോധത്തിന് കാരണം:

Screenshot 2024-12-14 at 4.58.02 PM.png
  • ഒരു ചാലകത്തിലൂടെ വൈദ്യുത പ്രവാഹമുണ്ടാവുമ്പോൾ, ചാലകത്തിലെ സ്വതന്ത്ര ഇലക്ട്രോണുകളും, ഇലക്ട്രോണുകളും ആറ്റങ്ങളും തമ്മിലുണ്ടാകുന്ന കൂട്ടിമുട്ടലുകളാണ് പ്രതിരോധത്തിന് കാരണം.


Related Questions:

താപനില സ്ഥിരമായിരുന്നാൽ, ഒരു ചാലകത്തിലൂടെയുള്ള കറന്റ്, അതിന്റെ രണ്ട് അഗ്രങ്ങൾക്കിടയിലുള്ള പൊട്ടെൻഷ്യൽ വ്യത്യാസത്തിന് നേർ അനുപാതത്തിൽ ആയിരിക്കും, എന്ന് പ്രസ്താവിക്കുന്ന നിയമം ?
1 കിലോ ഓം = ? Ω
ഒരു സെർക്കീട്ടിൽ ഉൾപ്പെടുത്തിയ ഒന്നിലധികം പ്രതിരോധകങ്ങളുടെ ഫലം ഉളവാക്കാൻ കഴിയുന്ന ഒരു പ്രതിരോധകത്തിന്റെ പ്രതിരോധമാണ് ----.
പവർ ബാങ്കുകളിൽ, സെല്ലുകൾ ഘടിപ്പിക്കുന്നത് --- രീതിയിലാണ്.
ടിവിയുടെ റിമോട്ട് കൺട്രോളിൽ, സെല്ലുകൾ ബന്ധിപ്പിക്കുന്നത് --- രീതിയിലാണ്.