App Logo

No.1 PSC Learning App

1M+ Downloads
ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന കീബോർഡ് ലേഔട്ട് കണ്ടുപിടിച്ച "QWERTY" ആണ്

Aക്രിസ്റ്റഫർ ലാതം ഷോൾസ്

Bഡഗ്ലസ് ഏംഗൽബാർട്ട്

Cജാക്ക് കിൽബി

Dഎറിക് ജോൺ ഷോൾസ്

Answer:

A. ക്രിസ്റ്റഫർ ലാതം ഷോൾസ്

Read Explanation:

  • ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന കീബോർഡ് ലേഔട്ട് - QWERTY (കണ്ടുപിടിച്ചത് - ക്രിസ്റ്റഫർ ഷോൾസ്)


Related Questions:

All the characters that a device can use is called its:
ബയോമെട്രിക് സിസ്റ്റങ്ങളിൽ, ഒരു വ്യക്തിക്ക് പകരം അപരനെ തെറ്റായി സ്വീകരിക്കാനുള്ള സാധ്യതയെ സൂചിപ്പിക്കുന്ന പദം എന്താണ്?
പ്രിന്റ് ചെയ്യപ്പെടാത്ത ഡോക്യൂമെന്റുകൽ അറിയപ്പെടുന്ന പേരെന്താണ് ?
താഴെ പറയുന്നതിൽ ഔട്ട് പുട്ട് ഡിവൈസ് ഏതാണ് ?
കംപ്യൂട്ടറിന്റെ എല്ലാ ഘടകങ്ങളും നേരിട്ട് ബന്ധപ്പെട്ടിരിക്കുന്ന ഭാഗമേത് ?