App Logo

No.1 PSC Learning App

1M+ Downloads
ഏറ്റവും കൂടുതൽ കാലം തുടർച്ചയായി സ്പീക്കറായിരുന്ന വ്യക്തി ആര് ?

Aഎം. വിജയകുമാർ

Bവക്കം പുരുഷോത്തമൻ

Cഎ.സി ജോസ്

Dകെ. രാധാകൃഷ്ണൻ

Answer:

A. എം. വിജയകുമാർ

Read Explanation:

സ്പീക്കർ സ്ഥാനത്ത് കാലാവധി തികച്ച ആദ്യ വ്യക്തി കൂടിയാണ് എം. വിജയകുമാർ


Related Questions:

1956 ൽ മദ്രാസ് സംസ്ഥാനത്ത് ഗവർണറായ മലയാളി?
കേരള മുഖ്യമന്ത്രിയായശേഷം ഗവർണർ സ്ഥാനം വഹിച്ച ഏക വ്യക്തി?
Name the first MLA who lost the seat as a result of a court order
കേരളത്തിലെ ഏറ്റവും വടക്കേ അറ്റത്തുള്ള അസംബ്ലി മണ്ഡലം ?
ആംഗ്ലോ ഇന്ത്യൻ അംഗമില്ലാത്ത ആദ്യ കേരള നിയമസഭ ഏത് ?