ഏറ്റവും കൂടുതൽ കാലം പ്രവർത്തിച്ച കേന്ദ്ര ആഭ്യന്തര മന്ത്രി ?Aമൊറാർജി ദേശായിBഎൽ.കെ. അദ്വാനിCരാജ്‌നാഥ് സിങ്Dഅമിത് ഷാAnswer: D. അമിത് ഷാ Read Explanation: എൽ.കെ. അദ്വാനിയുടെ 2256 ദിവസമെന്ന റെക്കാഡാണ് മറികടന്നത്.Read more in App