ഏറ്റവും കൂടുതൽ ദ്വീപുകൾ കാണപ്പെടുന്ന സമുദ്രം ഏതാണ്?Aഇന്ത്യൻ സമുദ്രംBഅറ്റ്ലാന്റിക് സമുദ്രംCആർട്ടിക് സമുദ്രംDപസഫിക് സമുദ്രംAnswer: D. പസഫിക് സമുദ്രം Read Explanation: പസഫിക് സമുദ്രത്തിൽ അനേകം ദ്വീപുകളും ദ്വീപസമൂഹങ്ങളും കാണപ്പെടുന്നു. Read more in App