App Logo

No.1 PSC Learning App

1M+ Downloads
ഏറ്റവും കൂടുതൽ മത്സ്യത്തൊഴിലാളികളുള്ള ജില്ലയേത് ?

Aകൊല്ലം

Bആലപ്പുഴ

Cഎറണാകുളം

Dതിരുവനന്തപുരം

Answer:

B. ആലപ്പുഴ

Read Explanation:

  • ഏറ്റവും കൂടുതൽ മത്സ്യത്തൊഴിലാളികളുള്ള ജില്ല : ആലപ്പുഴ
  • ഏറ്റവും കൂടുതൽ സജീവ മത്സ്യത്തൊഴിലാളികളുള്ള ജില്ല : തിരുവനന്തപുരം

Related Questions:

സംസ്ഥാനത്തെ മൊത്തം മത്സ്യ ഉല്പാദനത്തിൽ ഒന്നാമതുള്ള ജില്ല?
കേരളത്തിൽ നിർമാണം പൂർത്തിയാക്കിയ മത്സ്യബന്ധന തുറമുഖങ്ങളുടെ എണ്ണമെത്ര ?
ആഴക്കടൽ മത്സ്യ ബന്ധനത്തിനുള്ള ലൈസൻസ് നേടിയ ഇന്ത്യയിലെ ആദ്യ വനിത ?
ഇന്ത്യയിലെ ആദ്യത്തെ കടൽ ഭക്ഷ്യ സംസ്കരണ പാർക്ക് എവിടെയാണ് ?
കുഫോസിന്റെ വൈസ് ചാൻസലർ ആര്?