Challenger App

No.1 PSC Learning App

1M+ Downloads
ഏറ്റവും ക്രിയാശീലം കൂടിയ മൂലകം ഏതാണ് ?

Aക്ലോറിൻ

Bഫ്ളൂറിൻ

Cബ്രോമിൻ

Dഹൈഡ്രജൻ

Answer:

B. ഫ്ളൂറിൻ

Read Explanation:

ഏറ്റവും ക്രിയാശീലം കൂടിയ മൂലകം - ഫ്ലൂറിൻ ഇലക്ട്രോനെഗറ്റിവിറ്റി ഏറ്റവും കൂടിയ മൂലകം - ഫ്ലൂറിൻ സൂപ്പർ ഹാലൊജൻ എന്നറിയപ്പെടുന്നത് - ഫ്ലൂറിൻ


Related Questions:

താഴ്ന്ന ഇലക്ട്രോ നെഗറ്റീവിറ്റി ഉള്ള മൂലകങ്ങൾ ഏതാണ്?
കാർബണിന്റെ ഒരു അല്ലോട്രോപ്പായ ഗ്രാഫീൻ ഒരു __________ ആണ്.
സോഡിയത്തിന്റെ അറ്റോമിക് നമ്പർ ?
സീസിയം ഏത് ബ്ലോക്ക് മൂലകത്തിൽ ഉൾപ്പെട്ടതാണ്?
താഴെ പറയുന്നതിൽ കപട സംക്രമണ മൂലകം ഏതാണ് ?