App Logo

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നതിൽ കപട സംക്രമണ മൂലകം ഏതാണ് ?

Aസിങ്ക്

Bഇരുമ്പ്

Cഅലൂമിനിയം

Dചെമ്പ്

Answer:

A. സിങ്ക്

Read Explanation:

സിങ്ക്, കാഡ്മിയം, മെർക്കുറി എന്നിവ കപട സംക്രമണ മൂലകം ആയി കണക്കാക്കപ്പെടുന്നു. ഇവ D - ബ്ലോക്ക് മൂലകങ്ങളാണ്.പക്ഷേ ഇവ മറ്റു സംക്രമണം മൂലകങ്ങളിൽ നിന്നും വ്യത്യസ്ത സ്വഭാവം കാണിക്കുന്നു .


Related Questions:

ശക്തിയേറിയതും ഭാരമില്ലാത്തതുമായ കാന്തങ്ങൾ നിർമിക്കാൻ ഇന്ന് വ്യാപകമായി ഉപയോഗിക്കപ്പെടുന്ന ലോഹം ഏതാണ് ?
ഉരകല്ലുകൾ നിർമ്മിക്കാൻ ഉപയോഗിക്കുന്ന ലോഹം ഏത്?
താഴ്ന്ന ഇലക്ട്രോ നെഗറ്റീവിറ്റി ഉള്ള മൂലകങ്ങൾ ഏതാണ്?
രാസപ്രവർത്തനം നടക്കുമ്പോൾ ഇലക്ട്രോണുകളുടെ നഷ്ടപ്പെടുത്തുന്ന മൂലകങ്ങൾ ?
ആധുനിക ആവർത്തന പട്ടികയുടെ ഗ്രൂപ്പുകളുടെയും, പിരീഡുകളുടെയും, ബ്ലോക്കുകളുടെയും എണ്ണം എത്ര?