App Logo

No.1 PSC Learning App

1M+ Downloads
ഏറ്റവും ചിലവ് കുറഞ്ഞ ഗതാഗത മാർഗമേത് ?

Aറെയിൽ ഗതാഗതം

Bജല ഗതാഗതം

Cറോഡ് ഗതാഗതം

Dവ്യോമയാന ഗതാഗതം

Answer:

B. ജല ഗതാഗതം

Read Explanation:

രണ്ട് തരത്തിലുള്ള ജല ഗതാഗതം 

 ഉൾനാടൻ ജലപാതകൾ 

  • നദികൾ ,കനാലുകൾ ,കായലുകൾ ,അവയുടെ ഭാഗങ്ങൾ എന്നിവ ഇതിൽപ്പെടുന്നു 
  • ഉൾനാടൻ ജലപാത അതോറിറ്റി സ്ഥാപിതമായത് - 1986 ഒക്ടോബർ 27 
  • ഉൾനാടൻ ജല ഗതാഗത അതോറിറ്റിയുടെ ആസ്ഥാനം - നോയിഡ (UP)
  • കേന്ദ്ര ഉൾനാടൻ ജലഗതാഗത കോർപ്പറേഷന്റെ ആസ്ഥാനം - കൊൽക്കത്ത 
  • കേരള സംസ്ഥാന ജലഗതാഗത വകുപ്പ് നിലവിൽ വന്ന വർഷം - 1968 
  • ആസ്ഥാനം - ആലപ്പുഴ 
  • ഇന്ത്യയിലെ ആദ്യ ജലപാത - NW - 1 

  സമുദ്ര ജലപാതകൾ 

  • ഇന്ത്യയുടെ തീരദേശ ദൈർഘ്യം - 7516 .6 കി. മീ 
  • ഇന്ത്യയുടെ മേജർ തുറമുഖങ്ങളുടെ എണ്ണം - 13 
  • ഏറ്റവും കൂടുതൽ തുറമുഖങ്ങളുള്ള സംസ്ഥാനം - മഹാരാഷ്ട്ര 
  • ഏറ്റവും കൂടുതൽ മേജർ തുറമുഖങ്ങളുള്ള സംസ്ഥാനം- തമിഴ്നാട് 

Related Questions:

ഇന്ത്യയുടെ ഭൂമിശാസ്ത്രപരമായ സ്ഥാനത്തെപ്പറ്റിയുള്ള ശരിയായ പ്രസ്താവന ഏത്?

ഇന്ത്യയിലെ പാരമ്പര്യേതര ഊര്‍ജ്ജസ്രോതസ്സുകള്‍ക്ക് ഇന്ന് വളരെയേറെ പ്രാമുഖ്യം നല്‍കുന്നതെന്തുകൊണ്ട്?

1.പുനഃസ്ഥാപിക്കാന്‍ കഴിയുന്നു 

2.ചെലവ് കുറവ് 

3.പരിസ്ഥിതി പ്രശ്നങ്ങള്‍‌ സൃഷ്ടിക്കുന്നില്ല 

പ്രധാനപ്പെട്ട സൈദ് വിളകളേത് ?
Which is the largest public sector undertaking in India?
ഇന്ത്യയിലെ ഏറ്റവും വലിയ കൽക്കരിപ്പാടമായ 'ഝാറിയ' സ്ഥിതി ചെയ്യുന്നത് ഏത് സംസ്ഥാനത്താണ് ?