App Logo

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നവയിൽ സുഗന്ധവിളയല്ലാത്തതേത് ?

Aഏലം

Bകാപ്പി

Cഗ്രാമ്പൂ

Dകുരുമുളക്

Answer:

B. കാപ്പി

Read Explanation:

  • കാപ്പി ഒരു തോട്ടവിളയാണ് 
  • കാപ്പിയിൽ അടങ്ങിയിരിക്കുന്ന ഉത്തേജക പദാർത്ഥം - കഫീൻ 
  • കാപ്പി ഏറ്റവും കൂടുതൽ ഉത്പാദിപ്പിക്കുന്ന ഇന്ത്യൻ സംസ്ഥാനം - കർണ്ണാടക 
  • കാപ്പി ഉത്പാദനത്തിൽ ഇന്ത്യക്ക് ലോകത്തിൽ 6 -ാം സ്ഥാനമാണുള്ളത് 
  • അറബിക്ക ,റോബസ്റ്റ എന്നിവയാണ് രണ്ടുതരം കാപ്പിയിനങ്ങൾ 
  • അറബിക്ക കാപ്പിക്ക് ആവശ്യമായ താപനില - 23 °C മുതൽ 28 °C വരെ 
  • മഴയുടെ അളവ് - 1.5 മീറ്റർ മുതൽ 2 മീറ്റർ വരെ 
  • മറ്റ് തോട്ടവിളകൾ - റബ്ബർ , തേയില ,കരിമ്പ് 

Related Questions:

കൊങ്കൺ പാത അതിൻറെ സഞ്ചാരത്തിൽ എത്ര നദികളെ മുറിച്ചു കിടക്കുന്നുണ്ട് ?
പാരമ്പര്യേതര ഊര്‍ജസ്രോതസ്സുകളിൽ ഉൾപെടാത്തത് ഏത് ?
1986ൽ രൂപം കൊണ്ട ഉൾനാടൻ ജല ഗതാഗത അതോറിറ്റി അതിൻറെ തുടക്കത്തിൽ എത്ര ജലപാതകളെയാണ് 'നാഷണൽ വാട്ടർ വേ' (NW) ആയി അംഗീകരിച്ചത് ?
സമുദ്രങ്ങളിൽ ഏറ്റവും ചെറുത് ഏത്?
പ്രധാനപ്പെട്ട ഖാരിഫ് വിളകളേത് ?