App Logo

No.1 PSC Learning App

1M+ Downloads
ഏറ്റവും ദൈർഘ്യം കുറഞ്ഞ ലോകസഭ പിരിച്ചുവിട്ട രാഷ്ട്രപതി ?

Aശങ്കർ ദയാൽ ശർമ്മ

Bകെ.ആർ. നാരായണൻ

Cആർ. വെങ്കിട്ടരാമൻ

Dഎ.പി.ജെ. അബ്ദുൾകലാം

Answer:

B. കെ.ആർ. നാരായണൻ


Related Questions:

തത്വചിന്തകനായ ഇന്ത്യൻ പ്രസിഡൻറ് എന്നറിയപ്പെട്ടത്:
' അറ്റ് ദി ഫീറ്റ്‌ ഓഫ് മഹാത്മാ ' എഴുതിയത് ആരാണ് ?
ഇന്ത്യയുടെ "പ്രഥമ പൗരൻ" ആകാൻ വേണ്ട കുറഞ്ഞ പ്രായം എത്രയാണ്?
The term of President expires :
രാഷ്ട്രപതിയുടെ ഔദ്യോഗിക യാത്രകൾക്കുള്ള ട്രെയിൻ ?